Actress Praveena saying about Keerthy Suresh's performance in Mahanati <br />തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി ശരിക്കും മലയാളത്തിന്റെ താരപുത്രിയാണെന്ന് പറയാമെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുന്‍കാലനടി സാവിത്രിയുടെ ബയോപിക്കില്‍ തകര്‍ത്തഭിനയിച്ച് കീര്‍ത്തി എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്. <br />#Mahanadi